ഡിജിറ്റൽ ഇന്ത്യയുടെ ഭാഗമായിട്ടുള്ള MY Gov ആപ്പിനെ പറ്റി ശെരിയായ പ്രസ്താവന തിരഞ്ഞെടുക്കുക
- പൗരന്മാരിൽ നിന്നും സദ്ഭരണത്തിനുള്ള ആശയങ്ങൾ സ്വംശീകരിക്കുന്നതിനുവേണ്ടി ഒരു പൊതുവേദി നിർമ്മിക്കുക എന്ന ലക്ഷ്യത്തോടുകൂടി വന്ന പദ്ധതി
- 2016 ജൂലൈ 14 നു നിലവിൽ വന്നു
A1 മാത്രം
B1, 2
Cഎല്ലാം
D2 മാത്രം