ഡെലിഗേറ്റഡ് ലെജിസ്ട്രേഷൻ വളർച്ചയ്ക്കുള്ള കാരണങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- വിദേശനയം, രാഷ്ട്രീയ വിഷയങ്ങൾ എന്നിവ യുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ പാർലമെന്റ് വളരെ അധികം വ്യാപൃതരാണ്, നിയമങ്ങൾ വിശദമായി നടപ്പിലാക്കാൻ പാർലമെന്റിന് സമയമില്ല
- ഇത് നിയമത്തിന്റെ വിശാലമായ ഭാഗവും നിയമ നിർമ്മാണത്തിന്റെ രൂപരേഖയും മാത്രം രൂപപ്പെടുത്തുകയും ആ നിയമ നിർമ്മാണം ആവശ്യമായ രീതിയിൽ പൂർത്തീകരിക്കുവാനുള്ള അധികാരം കാര്യനിർവ്വഹണ വിഭാഗത്തിന് നൽകുകയും ചെയ്യുന്നു.
- ഏതെങ്കിലും വിഷയത്തിൽ പാർലമെന്റ് നയങ്ങൾ രൂപപ്പെടുത്തിയ ശേഷം, ആ വിഷയം സർക്കാർ വകുപ്പിനോ അല്ലെങ്കിൽ ആ പ്രത്യേക വിഷയത്തിന്റെ സാങ്കേതികതയെക്കുറിച്ച് അറിയാവുന്ന ഏതെങ്കിലും പ്രത്യേക വ്യക്തിക്കോ നൽകുകയും വിശദാംശങ്ങൾ രേഖപ്പെടുത്താനുള്ള അധികാരം നൽകുകയും ചെയ്യുന്നു.
Aഎല്ലാം ശരി
Bഇവയൊന്നുമല്ല
Cമൂന്ന് മാത്രം ശരി
Dരണ്ട് മാത്രം ശരി