App Logo

No.1 PSC Learning App

1M+ Downloads

ഡേവിസ് കപ്പുമായി ബന്ധപ്പെട്ട ശരിയായത് തിരഞ്ഞെടുക്കുക :

  1. പുരുഷ വിഭാഗം ടെന്നീസിന് അന്താരാഷ്ട്ര തലത്തിൽ നൽകുന്ന കപ്പ്
  2. 2021ലെ കിരീടം റഷ്യ നേടി
  3. കൂടുതൽ കിരീടം നേടിയ രാജ്യം അമേരിക്കയാണ്
  4. ഇന്ത്യ 5 തവണ ഡേവിസ് കപ്പ് നേടിയിട്ടുണ്ട്

    Aഇവയൊന്നുമല്ല

    Bഎല്ലാം ശരി

    Ciii മാത്രം ശരി

    Di, ii, iii ശരി

    Answer:

    D. i, ii, iii ശരി

    Read Explanation:

    ഇന്ത്യ ഇത് വരെ ഡേവിസ് കപ്പ് നേടിയിട്ടില്ല. 3 തവണ ഫൈനലിൽ എത്തിയിട്ടുണ്ട്.


    Related Questions:

    കോമൺവെൽത്ത് ഗെയിംസ് വനിതാ ബോക്‌സിങ്ങിൽ സ്വർണം നേടുന്ന ആദ്യ ഇന്ത്യൻ താരം ആര് ?
    ജീവിച്ചിരിക്കുമ്പോൾ തന്നെ നാണയത്തിൽ ആലേഖനം ചെയ്യപ്പെട്ട സ്വിറ്റ്സർലാൻഡിലെ ആദ്യ വ്യക്തി ആരാണ് ?
    ഒളിമ്പിക്‌സ് ചരിത്രത്തിൽ ആദ്യമായി അഭയാർത്ഥികളുടെ ടീമിൽ നിന്ന് മെഡൽ നേടിയ താരം ?
    UEFA ചാമ്പ്യൻസ് ലീഗ് ഏത് കായിക ഇനവുമായി ബന്ധപ്പെട്ടിരിക്കുന്നു ?

    താഴെ തന്നിരിക്കുന്നവയിൽ ചെസ്സുമായി ബന്ധപ്പെട്ട പദങ്ങൾ ഏതെല്ലാം ആണ് ?

    1. ബിഷപ്പ്
    2. റൂക്ക്
    3. ചെക്ക് മേറ്റ്
    4. ബുൾസ് ഐ