App Logo

No.1 PSC Learning App

1M+ Downloads

തന്നിരിക്കുന്ന പ്രസ്താവനകളിൽ വി പി മേനോനെ കുറിച്ച് ശരിയായ പ്രസ്താവന /പ്രസ്താവനകൾ ഏവ

  1. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നാട്ടുരാജ്യങ്ങളുടെ ഇന്ത്യൻ യൂണിയനിലേക്കുള്ള സംയോജനവും ആയി ബന്ധപ്പെട്ട സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറിയായിരുന്ന മലയാളി
  2. ഭാഷ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളെ പുനസംഘടിപ്പിക്കുന്നതിനായി രൂപീകരിച്ച സംസ്ഥാന പുനഃസംഘടന കമ്മീഷനിലെ അംഗം
  3. ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
  4. 1952-ൽ അസമിൽ ഗവർണറായി ചുമതലയേറ്റു

    Ai, iii ശരി

    Bi മാത്രം ശരി

    Ciii തെറ്റ്, iv ശരി

    Dഎല്ലാം ശരി

    Answer:

    A. i, iii ശരി

    Read Explanation:

    വി പി മേനോൻ (വാപ്പാല പാങ്ങുണ്ണി മേനോൻ )

    • സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ നാട്ടുരാജ്യങ്ങളുടെ ഇന്ത്യൻ യൂണിയനിലേക്കുള്ള സംയോജനവും ആയി ബന്ധപ്പെട്ട സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് സെക്രട്ടറിയായിരുന്ന മലയാളി
    • "ദി ട്രാൻസ്ഫർ ഓഫ് പവർ ഇൻ ഇന്ത്യ" എന്ന ഗ്രന്ഥത്തിന്റെ കർത്താവ്
    • 1951ഇൽ ഒഡിഷ യുടെ ഗവർണറായി ചുമതല ഏറ്റു
    • ഇന്ത്യയിൽ ഏതെങ്കിലുമൊരു സംസ്ഥാനത്തിലെ ഗവർണർ പദവി വഹിക്കുന്ന ആദ്യ മലയാളി 

    Related Questions:

    ഒന്നാം ലോകമഹായുദ്ധകാലത്ത് ജർമ്മൻ നാവികസേനയിൽ ചേർന്ന് പ്രവർത്തിച്ച വിപ്ലവകാരി ?
    ആധുനിക മനു എന്നറിയപ്പെടുന്നതാര് ?
    Swaraj is my birth right and I shall have it :
    ഝാൻസി റാണിയുടെ ബാല്യകാല നാമം ?
    ലോകമാന്യ എന്ന ബഹുമതി ലഭിച്ച ഇന്ത്യൻ സ്വാതന്ത്ര്യ സമര നേതാവ് താഴെപ്പറയുന്നവരിൽ ആരാണ് ?