App Logo

No.1 PSC Learning App

1M+ Downloads

തന്നിരിക്കുന്നവയിൽ സംക്രമണമൂലകങ്ങൾ കണ്ടെത്തുക .

  1. [Ar] 3d14s2
  2. [Ar] 3d104s1
  3. [Ar]3s1
  4. [Ar]3s23p6

    Aമൂന്ന് മാത്രം

    Bഇവയൊന്നുമല്ല

    Cരണ്ട് മാത്രം

    Dഒന്നും രണ്ടും

    Answer:

    D. ഒന്നും രണ്ടും

    Read Explanation:

    • ബാഹ്യതമ s സബ് ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണവും തൊട്ടുമുൻപുള്ള d സബ് ഷെല്ലിലെ ഇലക്ട്രോണുകളുടെ എണ്ണവും കൂട്ടുന്നതിന് തുല്യമായിരിക്കും d-ബ്ലോക്ക് മൂലകങ്ങളുടെ ഗ്രൂപ്പ് നമ്പർ

     

    • ആവർത്തന ആവർത്തനപ്പട്ടികയുടെ 3 മുതൽ 12 അവരെയുള്ള ഗ്രൂപ്പുകളിൽ ഉൾപ്പെടുന്നതും d ഓർബിറ്റലുകളിൽ ക്രമമായി ഇലക്ട്രോൺ പൂരണം നടക്കുന്നതും ആയ ബ്ലോക്ക് മൂലകങ്ങളാണ് d-ബ്ലോക്ക് മൂലകങ്ങൾ

     


    Related Questions:

    പീരിയോഡിക് ടേബിളിലെ ക്രമാവർത്തന പ്രവണതയുമായി ബന്ധപ്പെട്ട് തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത്?
    പതിനാറാമത്തെ ഗ്രൂപ്പിൽ ഏറ്റവും ക്രിയാശീലത കൂടിയ മൂലകം ?
    സമ്പർക്ക പ്രക്രിയ യിൽ ഉപയോഗിക്കുന്ന ഉൾപ്രേരകം ഏത് ?
    When it comes to electron negativity, which of the following statements can be applied to halogens?
    Sodium belongs to which element group?