App Logo

No.1 PSC Learning App

1M+ Downloads

തഴെപ്പറയുന്നവയിൽ മാർഗനിർദ്ദേശക തത്വങ്ങളുമായി ബന്ധപ്പെട്ട പ്രസ്താവനകാളാണ് നൽകിയിരിക്കുന്നത് .തെറ്റായ പ്രസ്താവന കണ്ടെത്തു

  1. ബ്രിട്ടീഷ് ഭരണഘടനയിൽ നിന്ന് കടം കൊണ്ടതാണ്
  2. കോടതിയെ സമീപിക്കാവുന്നതാണ്
  3. വില്ലേജ് പഞ്ചായത്തുകളെ പ്രോത്സാഹിപ്പിക്കുന്നു
  4. അന്താരാഷട്ര സമാധാനം പ്രോത്സാഹിപ്പിക്കുന്നു

    Aഎല്ലാം തെറ്റ്

    Bഒന്ന് മാത്രം തെറ്റ്

    Cഒന്നും രണ്ടും തെറ്റ്

    Dരണ്ട് മാത്രം തെറ്റ്

    Answer:

    C. ഒന്നും രണ്ടും തെറ്റ്

    Read Explanation:

    • ഭാഗം 4 ൽ ആണ് മാർഗ നിർദ്ദേശ തത്വങ്ങളെ കുറിച്ചു പറയുന്നത് അനുച്ഛേദം 36 മുതൽ 51 വരെ 

    Related Questions:

    New name of FWP(Food for Worke Programme)is-----
    Sampoora Grameen Rozar was implemented through:
    Jawahar Rosgar Yojana was launched by :
    "Slum Free India" is an objective of:
    National Watershed Project (NWP) ആരംഭിച്ച കേന്ദ്ര മന്ത്രാലയം ?