താഴെ കൊടുത്തവയിൽ തെറ്റായ ജോടി ഏത് ?
- ഫ്രഞ്ച് വിപ്ലവം - ബാസ്റ്റൈലിൻറെ പതനം
- റൂസ്സോ - സാമൂഹ്യ കരാർ
- സൺയാറ്റ് സൺ - റഷ്യൻ വിപ്ലവം
- WTO -1995-ൽ സ്ഥാപിച്ചു
A2, 3 തെറ്റ്
B3, 4 തെറ്റ്
C3 മാത്രം തെറ്റ്
Dഎല്ലാം തെറ്റ്
താഴെ കൊടുത്തവയിൽ തെറ്റായ ജോടി ഏത് ?
A2, 3 തെറ്റ്
B3, 4 തെറ്റ്
C3 മാത്രം തെറ്റ്
Dഎല്ലാം തെറ്റ്
Related Questions:
ചുവടെ തന്നിരിക്കുന്ന സംഭവങ്ങളെ കാലഗണനാക്രമത്തില്‍ എഴുതുക:
1. ജനകീയ ചൈന റിപ്പബ്ലിക്കിന്റെ രൂപീകരണം
2. ലോങ് മാര്‍ച്ച്
3. ബോക്സര്‍ കലാപം
4. സണ്‍യാത് സെന്നിന്റെ നേതൃത്വത്തില്‍ നടന്ന വിപ്ലവം