App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തവയിൽ തെറ്റായ ജോടി ഏത് ?

  1. ഫ്രഞ്ച് വിപ്ലവം - ബാസ്റ്റൈലിൻറെ പതനം
  2. റൂസ്സോ - സാമൂഹ്യ കരാർ
  3. സൺയാറ്റ് സൺ - റഷ്യൻ വിപ്ലവം
  4. WTO -1995-ൽ സ്ഥാപിച്ചു

    A2, 3 തെറ്റ്

    B3, 4 തെറ്റ്

    C3 മാത്രം തെറ്റ്

    Dഎല്ലാം തെറ്റ്

    Answer:

    C. 3 മാത്രം തെറ്റ്

    Read Explanation:

    മഞ്ജു രാജവംശത്തെയും സാമ്രാജിത്വ ശക്തികളെയും പുറത്താക്കുക വഴി സൺയാത് സെൻ മുന്നോട്ടുവെച്ച ആശയമാണ് ദേശീയത


    Related Questions:

    ചൈനയിൽ കമ്മ്യൂണിസ്റ്റ് വിപ്ലവം നടന്ന വർഷം ഏതാണ് ?
    മാവോ സെ തുങ് ചൈനയിൽ ലോങ്ങ് മാർച്ച് നടത്തിയ വർഷം ഏതാണ് ?
    ചിയാങ് കൈഷെക്കിന് രാഷ്ട്രീയ അഭയം നൽകിയ രാജ്യം ഏതാണ് ?
    ജനകീയ ചൈന നിലവിൽ വന്നത് എന്നാണ് ?

    ബോക്സർ കലാപവുമായി ബന്ധപ്പെട്ട് താഴെ തന്നിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം ?

    1. മഞ്ചു രാജവംശത്തിന് എതിരെ ചൈനയിൽ പ്രവർത്തിച്ചിരുന്ന ചില രഹസ്യ സംഘടനകൾ സംഘടിപ്പിച്ച കലാപം.
    2. 1905 ലാണ് ബോക്സർ കലാപം നടന്നത്.
    3. .'ബോക്സർമാരുടെ മുഷ്ടി'യായിരുന്നു ബോക്സർ കലാപത്തിൻ്റെ മുദ്രയായി ഉപയോഗിക്കപ്പെട്ടത്.
    4. ബോക്സർ കലാപം വിജയിക്കുകയും മഞ്ജു രാജവംശത്തിന് അധികാരം നഷ്ടപ്പെടുകയും ചെയ്തു.