താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ കിഴക്കൻ തീരസമതലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന / പ്രസ്‌താവനകൾ ഏത് ?
- അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു .
- താരതമ്യേന വീതി കുറവ്
- ഡെൽറ്റകൾ കാണപ്പെടുന്നു
- സുന്ദര വനപ്രദേശം മുതൽ കന്യാകുമാരി വരെ സ്ഥിതി ചെയ്യുന്നു
Aമൂന്നും നാലും ശരി
Bഇവയൊന്നുമല്ല
Cരണ്ടും, നാലും ശരി
Dഎല്ലാം ശരി