App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ കിഴക്കൻ തീരസമതലവുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന / പ്രസ്‌താവനകൾ ഏത് ?

  1. അറബിക്കടലിനും പശ്ചിമഘട്ടത്തിനും ഇടയിൽ സ്ഥിതി ചെയ്യുന്നു .
  2. താരതമ്യേന വീതി കുറവ്
  3. ഡെൽറ്റകൾ കാണപ്പെടുന്നു
  4. സുന്ദര വനപ്രദേശം മുതൽ കന്യാകുമാരി വരെ സ്ഥിതി ചെയ്യുന്നു

    Aമൂന്നും നാലും ശരി

    Bഇവയൊന്നുമല്ല

    Cരണ്ടും, നാലും ശരി

    Dഎല്ലാം ശരി

    Answer:

    A. മൂന്നും നാലും ശരി

    Read Explanation:

    തീരസമതലങ്ങൾ 

    • സ്ഥാനത്തിന്റെയും സജീവമായ ഭൂരൂപീകരണ പ്രക്രിയകളുടെയും അടിസ്ഥാനത്തിൽ ഇവയെ പ്രധാനമായും രണ്ടായി തിരിക്കാം 
    1. പൂർവതീര സമതലങ്ങൾ (കിഴക്കൻ തീരസമതലങ്ങൾ )
    2. പശ്ചിമതീര സമതലങ്ങൾ 
    • കിഴക്കൻതീര സമതലം -ഗംഗ ഡെൽറ്റാ പ്രദേശം മുതൽ കന്യാകുമാരി വരെ പൂവ്വഘട്ടത്തിനും ബംഗാൾ ഉൾക്കടലിനും ഇടയിലായി സ്ഥിതി ചെയ്യുന്ന തീരപ്രദേശം 
    • കിഴക്കൻ തീരപ്രദേശത്തെ രണ്ടായി തിരിച്ചിരിക്കുന്നു 
    1. കോറമാൻഡൽ തീരം 
    2. വടക്കൻ സിർക്കാർസ് 
    • കോറമാൻഡൽ തീരത്ത് കാണപ്പെടുന്ന പ്രധാന മാൻ മണ്ണ് -എക്കൽമണ്ണ് 

    Related Questions:

    Which of the following coast is where the Gulf of Mannar is located?
    Which of the following beach is also known as Mahatma Gandhi Beach?
    ‘ചാകര’ എന്ന പ്രതിഭാസം കാണപ്പെടുന്ന കടൽ ?
    Which state in India have the least coastal area?
    ചെന്നൈ ഉൾപ്പെട്ട തീരസമതലം ?