താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ കണ്ടെത്തുക
- വൈറസ് അവയുടെ സൃഷ്ടിയുടെ കാരണത്തെ ആശ്രയിച്ചു വ്യത്യസ്തമായി പെരുമാറുന്നു
- കംപ്യൂട്ടർ വൈറസ് അത് സമ്പർക്കത്തിൽ വരുന്ന മറ്റ് കമ്പ്യൂട്ടർ സിസ്റ്റങ്ങളെയും ബാധിക്കും
- ഒരു വൈറസ് ഒരു സിസ്റ്റത്തിൽ പ്രവർത്തന രഹിതമായി തുടരുകയും ഒരു ഉപയോക്താവ് വൈറസ് ബാധിച്ച ഫയൽ തുറന്നാലുടൻ അത് സജീവമാവുകയും ചെയ്യുന്നു
A2, 3 എന്നിവ
Bഇവയൊന്നുമല്ല
Cഇവയെല്ലാം
D3 മാത്രം