താഴെ കൊടുത്തിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായവ തിരഞ്ഞെടുക്കുക
- മോഷ്ടിച്ച വിവരങ്ങൾ സാമ്പത്തിക നേട്ടത്തിനായി ഉപയോഗിക്കുന്നതിനെ സാമ്പത്തിക ഐഡെന്റിറ്റി മോഷണം എന്നു പറയുന്നു
- മോഷ്‌ടിച്ച ഐഡന്റിറ്റി ഉപയോഗിച്ചു മെഡിക്കൽ മരുന്നുകളോ ചികിത്സയോ നേടാം ഇതിനെ മെഡിക്കൽ ഐഡന്റിറ്റി മോഷണം എന്ന് പറയുന്നു
- കുറ്റവാളികൾ അവരുടെ യഥാർത്ഥ ഐഡന്റിറ്റി കണ്ടെത്തുന്നത് ഒഴിവാക്കാൻ ഇരയുടെ മോഷ്ടിച്ച ഐഡന്റിറ്റി ഉപയോഗിക്കുന്നു
Aഇവയൊന്നുമല്ല
Bഎല്ലാം ശരി
C2 മാത്രം ശരി
D3 മാത്രം ശരി