App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്ന പ്രസ്‌താവനകളിൽ രണ്ടാം ലോക മഹായുദ്ധത്തിൽ സഖ്യശക്തി സഖ്യത്തിൽ ഉൾപ്പെടാത്തവ ഏവ?

  1. ജപ്പാൻ
  2. ഇംഗ്ലണ്ട്
  3. ജർമ്മനി
  4. ഫ്രാൻസ്

    Ai, ii എന്നിവ

    Bഎല്ലാം

    Ci, iii എന്നിവ

    Dഇവയൊന്നുമല്ല

    Answer:

    C. i, iii എന്നിവ

    Read Explanation:

    • 1919 ലെ പാരിസ് സമാധാനസന്ധിപ്രകാരം പരാജയപ്പെട്ട രാഷ്ട്രങ്ങളുടെ മുഴു വൻ കോളനികളും വിജയിച്ച രാജ്യങ്ങൾ കൈവശപ്പെടുത്തി.
    • ജർമനി, ഇറ്റലി തുടങ്ങിയ രാജ്യങ്ങൾക്ക് കോളനികളോ കമ്പോളങ്ങളോ ഉണ്ടായിരുന്നില്ല. അതി നാൽ തങ്ങളുടെ രാഷ്ട്രീയ-സാമ്പത്തിക സ്ഥിതി മെച്ചപ്പെടുത്തുന്നതിന് കോളനികൾ പിടിച്ചെടുക്കാനും രാഷ്ട്രങ്ങളെ ആക്രമിക്കാനും അവർ പദ്ധതിയിട്ടു.
    • ഈ ആക്രമണനയങ്ങൾ വ്യാപിപ്പിക്കുന്നതിനായി ജർമനിയും ഇറ്റലിയും ജപ്പാ നും അച്ചുതണ്ടുസഖ്യത്തിന് (Axis Powers) രൂപം നൽകി.
    • ഇതിനെതിരായി ഇംഗ്ലണ്ട്, ഫ്രാൻസ്, ചൈന എന്നീ രാജ്യങ്ങൾ ചേർന്ന് ഒരു സൈനികസഖ്യ ത്തിന് രൂപംകൊടുത്തു. ഇത് സഖ്യശക്തികൾ (Allied Powers) എന്നറിയപ്പെട്ടു.
    • പിന്നീട് അമേരിക്കയും സോവിയറ്റ് യൂണിയനും ഫാഷിസ്റ്റ് വിരുദ്ധസഖ്യത്തോടൊപ്പം ചേർന്നു

    Related Questions:

    രണ്ടാം ലോകമഹായുദ്ധ കാലഘട്ടം ഏത് ?
    നാസി ഭരണത്തിനൻറെ കിരാത രൂപങ്ങൾ വിവരിച്ച് ഡയറിക്കുറിപ്പുകളെഴുതിയ പെൺകുട്ടിയുടെ പേരെന്ത് ?
    കാബൂൾ ആസ്ഥാനമാക്കി രാജ മഹേന്ദ്രപ്രതാപ് സ്ഥാപിച്ച ഒന്നാമത്തെ സ്വതന്ത്ര ഭാരത സർക്കാരിൽ വിദേശകാര്യമന്ത്രിയായിരുന്നത്?
    ഏത് ഗവർണർ ജനറലിന്റെ കാലത്താണ് ബനാറസ് ഉടമ്പടി ഒപ്പ് വച്ചത്?
    താഴെ പറയുന്നവയിൽ ഒന്നാം ലോക മഹായുദ്ധകെടുതി അനുഭവിക്കാത്ത രാജ്യം ഏത് ?