താഴെ കൊടുത്തിരിക്കുന്ന ഭരണഘടനയുടെ ധർമ്മങ്ങളിൽ ഉൾപ്പെടാത്തത് ഏത്
- ഗവൺമെന്റിന്റെ അധികാരങ്ങളും പരിമിതികളും വ്യക്തമാക്കാൻ ഭരണഘടനയ്ക്ക് കഴിയില്ല
- രാജ്യത്തെ എല്ലാ ഭരണസംവിധാനങ്ങളും ഭരണഘടനയ്ക്ക് വിധേയമായാണ് പ്രവർത്തിക്കുന്നത് എന്ന് ഉറപ്പുവരുത്തുന്നു.
- സ്വേച്ഛാധിപത്യത്തിനും അധികാര ദുർവിനിയോഗത്തിനും ഉള്ള കവചമായി വർത്തിക്കുന്നു
Aഒന്നും മൂന്നും
Bഒന്ന് മാത്രം
Cഎല്ലാം
Dമൂന്ന് മാത്രം