App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ഗ്രാമസഭയിൽ നടക്കുന്ന പ്രവർത്തനങ്ങൾക്ക് ഉദാഹരണം ഏത്?

  1. പ്രാദേശിക വികസന പ്രവർത്തനങ്ങൾ - ചർച്ചയും ആസൂത്രണവും
  2. വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കൽ
  3. ശാക്തീകരണ പരിപാടികൾ

    A3 മാത്രം

    Bഇവയൊന്നുമല്ല

    Cഇവയെല്ലാം

    D2 മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ഗ്രാമസഭയിൽ നടക്കുന്ന പ്രവർത്തനങ്ങൾ

    • പ്രാദേശിക വികസന പ്രവർത്തനങ്ങൾ - ചർച്ചയും ആസൂത്രണവും

    • വ്യക്തിഗത ആനുകൂല്യങ്ങൾക്കുള്ള ഗുണഭോക്താക്കളെ തിരഞ്ഞെടുക്കൽ

    • ശാക്തീകരണ പരിപാടികൾ


    Related Questions:

    ഗാന്ധിജിയുടെ സങ്കല്പത്തിലെ ഗ്രാമസ്വരാജിന്റെ പ്രധാന ലക്ഷ്യം എന്തായിരുന്നു?
    'ഗ്രാമസ്വരാജ്' എന്ന സങ്കല്പം നടപ്പിലാക്കാൻ പ്രധാന മാർഗമായി ഗാന്ധിജി നിർദേശിച്ചതേത്?
    മണ്ഡൽ പഞ്ചായത്തുകളുടെ ചുമതല അശോക് മേത്ത കമ്മിറ്റിയുടെ ശിപാർശ പ്രകാരം എന്താണ്?
    ഗ്രാമസഭ/വാർഡ് സഭ എന്നത് എന്താണ്?
    ഗ്രാമസ്വരാജ് സങ്കല്പം പൂർണ്ണമാകുന്നത് എപ്പോഴാണ്?