താഴെ കൊടുത്തിരിക്കുന്നവയിൽ തെറ്റായ ബന്ധങ്ങൾ ഏതാണ് ?
- ഇന്ദ്രിയ-ചാലക ഘട്ടം - വസ്തുര്യത ഇല്ലാതിരിക്കുക
- മൂർത്ത മനോവ്യാപാര ഘട്ടം - അനുമാന നിഗമന ചിന്ത
- ഔപചാരിക മനോവ്യാപാര ഘട്ടം- ജ്ഞാന സ്ഥാനാന്തരണം
- പ്രാഗ് മനോവ്യാപാര ഘട്ടം - സംരക്ഷണം ഇല്ലായ്മ
Aഎല്ലാം തെറ്റ്
Bii, iv തെറ്റ്
Cii മാത്രം തെറ്റ്
Di, ii തെറ്റ്