താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ഒരു സിസ്റ്റത്തിൽ മാൽവെയറുകൾ ബാധിച്ചു എന്നതിൻ്റെ സൂചനകൾ എന്തെല്ലാമാണ് ?
- അപ്രതീക്ഷിതമായി പോപ്പ്-അപ്പ് പരസ്യങ്ങൾ പ്രത്യക്ഷപ്പെടുന്നു
- കമ്പ്യൂട്ടർ വേഗത കുറയുന്നു
- സിസ്റ്റം ക്രാഷ് ആകുന്നു
- ആന്റീ വൈറസ് ഉൽപ്പന്നത്തിൻ്റെ പ്രവർത്തനം നിലക്കുന്നു
A2 മാത്രം
Bഇവയെല്ലാം
C1 മാത്രം
D3 മാത്രം