App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ നിന്ന് ക്‌ളൗഡ്‌ കംപ്യൂട്ടിങ്ങിൻ്റെ മേൻമകൾ ഏതെല്ലാമാണെന്ന് കണ്ടെത്തുക

  1. ചിലവ് ലാഭിക്കാം
  2. വികസന സാധ്യതയും ,വഴക്കവും
  3. വിശ്വാസ്യത
  4. യാത്രയിലും ലഭ്യമാകുന്നു

    Aഇവയൊന്നുമല്ല

    Bരണ്ട് മാത്രം

    Cഇവയെല്ലാം

    Dമൂന്ന് മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ക്‌ളൗഡ്‌ സേവന ദാതാക്കൾ തന്നെ ഈ സംവിധാനത്തിൻ്റെ പരിപാലനം നടത്തുന്നതിനാൽ ഉപഭോക്താവ് ഇതിൻ്റെ പരിപാലനം ഏറ്റെടുക്കേണ്ടതില്ല


    Related Questions:

    YouTube, which provides a service of streaming videos online is provided by ____.
    Shape of universal bar is:
    Which is the most suitable chart shows the trends or changes ?
    Which of the following will not cut information?
    The short cut for Redo the last action