താഴെ കൊടുത്തിരിക്കുന്നവയിൽ പിൽക്കാല വേദകാലഘട്ടവുമായി ബന്ധപ്പെട്ട് ശരിയായത് ഏത്?
- സ്ഥിരവാസജീവിതം
- സ്ത്രീകളുടെ സാമൂഹികപദവിക്ക് മങ്ങലേറ്റു
- വർണ്ണവ്യവസ്ഥ ശക്തിപ്പെടുന്നു
- ഇരുമ്പിൻ്റെ ഉപയോഗം
- ഗംഗാസമതലം വരെ വ്യാപിച്ചു
Aഎല്ലാം ശരി
Bരണ്ട് മാത്രം ശരി
Cഅഞ്ച് മാത്രം ശരി
Dഇവയൊന്നുമല്ല
