താഴെ കൊടുത്തിരിക്കുന്നവയിൽ ബയോമെട്രിക്സിൻ്റെ ഉപയോഗങ്ങൾ എന്തെല്ലാം ?
- വ്യക്തികളെ തിരിച്ചറിയാൻ ഉപയോഗിക്കുന്നു
- മനുഷ്യൻ്റെ സവിശേഷതകളുമായും വിശേഷണ ഗുണങ്ങളുടെ അളവുകളുമായും ബന്ധപ്പെട്ടിരിക്കുന്നു
- ഹാജർ രേഖപ്പെടുത്തുവാനും കംപ്യൂട്ടറും മറ്റ് ഉപകരണങ്ങളും ഉപയോഗിക്കുന്നതിൻ്റെ ആധികാരിത ഉറപ്പാക്കുന്നു
Aഇവയൊന്നുമല്ല
Bഒന്നും രണ്ടും
Cരണ്ട് മാത്രം
Dഇവയെല്ലാം