App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ഭൂപരിഷ്കരണ നിയമത്തിന്റെ ലക്ഷ്യങ്ങളിൽ ഉൾപ്പെടാത്തത് ഏതെല്ലാം?

  1. കൃഷിഭൂമിയുടെ ഏകീകരണം
  2. ശ്വാശ്വത ഭൂ നികുതി സമ്പ്രദായം അവസാനിപ്പിക്കൽ
  3. ഭൂപരിധിനിർണ്ണയം,
  4. ജന്മിത്വ സംരക്ഷണം

    A4 മാത്രം

    B3, 4 എന്നിവ

    Cഎല്ലാം

    D2 മാത്രം

    Answer:

    A. 4 മാത്രം

    Read Explanation:

    •  1963 ലെ കേരള. ഭൂപരിഷ്കരണ ആക്റ്റ് 1964 ൽ ഭാഗികമായി നടപ്പിലാക്കിയെങ്കിലും1969ലെ ഭൂപരിഷ്കരണ ഭേദഗതി ആക്ട് പ്രകാരം ഭൂപരിധി വ്യവസ്ഥകളോടെ സമഗ്രമായി പരിഷ്കരിച്ച് പൂർണമായി നടപ്പിൽ വരുത്തിയത് 1970 ജനുവരി 1

    1970  ലെ  ഭൂപരിഷ്കരണ നിയമം ലക്ഷ്യം വയ്ക്കുന്നവ. 

      • കുടിയായ്മ സ്ഥിരത  നൽകൽ 
      • കുടികിടപ്പ് സ്ഥിരത നൽകൽ 
      • ഭൂപരിധിനിർണയം
      •  മിച്ചഭൂമി തീർപ്പാക്കൽ
      • ഭാവി ഭൂകേന്ദ്രീകരണം തടയൽ
      • കുടിയായ്മ സംരക്ഷണം.

    Related Questions:

    കേരളത്തിൽ ഏറ്റവും കൂടുതൽ അംഗപരിമിതർ ഉള്ള ജില്ല?
    സർക്കാർ ഉദ്യോഗസ്ഥർ പാലിക്കേണ്ട പെരുമാറ്റ ചട്ടങ്ങൾ ഉൾക്കൊള്ളുന്ന റൂൾസ് നിലവിൽ വന്ന വർഷം
    വൈദ്യുതി സംബന്ധമായ സേവനങ്ങൾ ഓഫീസ് സന്ദർശിക്കാതെ തന്നെ ലഭ്യമാക്കുന്നതിനായി കെഎസ്ഇബി ആരംഭിച്ച ടോൾ ഫ്രീ നമ്പർ ?
    കേരള സംസ്ഥാന കായിക വകുപ്പ് മന്ത്രി ആര്?
    താഴെപറയുന്നവയിൽ ഏതാണ് ഭരണപരമായ വിധി നിര്ണയത്തിൻ്റെ ഉചിതമായ ഉദാഹരണം.