App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ മന്ത്രിസഭയുടെ ചുമതലകൾ ഏതെല്ലാം?

  1. ദേശീയ നയവും വിദേശനയവും രൂപീകരിക്കുക
  2. ബില്ലുകളും ഓർഡിനൻസുകളും ഡ്രാഫ്റ്റ് ചെയ്യുക
  3. നിയമനിർമ്മാണത്തിന് ചുക്കാൻ പിടിക്കുക
  4. രാജ്യഭരണം നിർവഹിക്കുക
  5. ഭരണപരവും ക്ഷേമപരവുമായ മറ്റു നടപടികളും വിദേശ ബന്ധങ്ങളും നിർവഹിക്കുക

    Aഇവയെല്ലാം

    Bമൂന്ന് മാത്രം

    Cഇവയൊന്നുമല്ല

    Dഅഞ്ച് മാത്രം

    Answer:

    A. ഇവയെല്ലാം

    Read Explanation:

    മന്ത്രിസഭയുടെ ചുമതലകൾ രാജ്യഭരണം നിർവഹിക്കുക

    • ദേശീയ നയവും വിദേശനയവും രൂപീകരിക്കുക

    • വിവിധ ഡിപ്പാർട്ട്മെന്റുകളുടെ പ്രവർത്തനത്തെ ഏകോപിപ്പിക്കുക

    • ബില്ലുകളും ഓർഡിനൻസുകളും ഡ്രാഫ്റ്റ് ചെയ്യുക

    • നിയമനിർമ്മാണത്തിന് ചുക്കാൻ പിടിക്കുക

    • ഭരണപരവും ക്ഷേമപരവുമായ മറ്റു നടപടികളും വിദേശ ബന്ധങ്ങളും നിർവഹിക്കുക


    Related Questions:

    താഴെ കൊടുത്തിരിക്കുന്നവയിൽ യൂണിയൻ ലിസ്റ്റിൽ ഉൾപ്പെട്ട വിഷയങ്ങൾക്ക് ഒരു ഉദാഹരണം ഏത്?
    താഴെ കൊടുത്തിരിക്കുന്നവയിൽ സുപ്രീംകോടതിയുടെ ഉത്ഭവാധികാരത്തിന് ഉദാഹരണം ഏത്?
    ഭരണഘടന എപ്പോഴാണ് നിയമമായി പ്രാബല്യത്തിൽ വന്നത്?
    ലോകസഭയുടെ കാലാവധി എത്ര വർഷമാണ്?
    ഇന്ത്യയിൽ നിയമം നിർമ്മിക്കാനുള്ള അധികാരം ആരിൽ നിക്ഷിപ്തമായിരിക്കുന്നു?