App Logo

No.1 PSC Learning App

1M+ Downloads

താഴെ കൊടുത്തിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ തിരിച്ചറിയുക

  1. ഡിജിറ്റൽ സിഗ്നലുകളെ അനലോഗ് സിഗ്നലുകളായും അനലോഗ് സിഗ്നലുകളെ ഡിജിറ്റൽ സിഗ്നലുകളായും മാറ്റാൻ കഴിവുള്ള ഉപകരണമാണ് മോഡം (Modem)
  2. Wi-Fi എന്നതിന്റെ പൂർണ്ണരൂപം 'വയർലെസ് ഫിഡോനെറ്റ് '(Wireless Fidonet)
  3. മോഡുലേറ്റർ (Modulator )എന്നതിന്റെ ചുരുക്ക രൂപമാണ് മോഡം (modem )
  4. ലാറ്റക്സ് (Latex )എന്ന സോഫ്റ്റ് വെയർ വികസിപ്പിച്ചെടുത്തത് ലിസ്‌ലി ലാംപോർട്ട് ആണ്

    A1, 4 ശരി

    Bഎല്ലാം ശരി

    Cഇവയൊന്നുമല്ല

    D2, 3 ശരി

    Answer:

    A. 1, 4 ശരി

    Read Explanation:

    .


    Related Questions:

    മൈക്രോസോഫ്റ്റിൻ്റെ ഇ - മെയിൽ സേവനം ഏതാണ് ?

    താഴെ കൊടുത്തിരിക്കുന്നവയിൽ റൂട്ടർ നെ സംബന്ധിച്ച് ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക.

    1.കമ്പ്യൂട്ടർ നെറ്റ്‌വർക്കിലെ  ട്രാഫിക് നിയന്ത്രിക്കുന്നത് ROUTER  ആണ്.  

    2.കുറഞ്ഞത് രണ്ട് നെറ്റ്‌വർക്കുകളെ ROUTER കണക്ട് ചെയ്യുന്നുണ്ട്.

    3.ഒരു നെറ്റ്‌വർക്കിൽ നിന്നും മറ്റൊരു നെറ്റ്‌വർക്കിലേക്ക് കമ്മ്യൂണിക്കേഷൻ നടക്കാൻ സഹായിക്കുന്ന ഉപകരണം കൂടിയാണ്  ROUTER.  


    VSNL stands for .....
    What is the main purpose of a Data link content monitor?
    The URL stands for :