App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന ഈ-ഗവർണൻസ് സോഫ്ട്‍വെയറുകളിൽ ശരിയായി യോജിപ്പിച്ചിരിക്കുന്നവ ഏതെല്ലാം?.

  1. കെട്ടിടനിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിനുള്ള സോഫ്ട്‍വെയർ -സങ്കേതം.
  2. നിയമങ്ങളും ചട്ടങ്ങളും അടങ്ങിയ സോഫ്ട്‍വെയർ-സുലേഖ.
  3. പദ്ധതി രൂപീകരണം, അംഗീകാരം, പദ്ധതി, നിർവ്വഹണം, പദ്ധതി, പുരോഗതി രേഖപ്പെടുത്തൽ എന്നിവയ്ക്കായുള്ള സോഫ്ട്‍വെയർ - സഞ്ചിത.
  4. തദ്ദേശഭരണ സ്ഥാപനങ്ങളുടെ കടസ്ട്രെൽ ഭൂപടം, വാർഡ് ഭൂപടം എന്നിവ അടങ്ങിയ ഭൂപടവ്യൂഹം തയ്യാറാക്കുന്നതിനായുള്ള സോഫ്ട്‍വെയർ - സചിത്ര.

    Aഒന്ന് മാത്രം ശരി

    Bരണ്ടും മൂന്നും ശരി

    Cഇവയൊന്നുമല്ല

    Dഒന്നും നാലും ശരി

    Answer:

    D. ഒന്നും നാലും ശരി

    Read Explanation:

    • കെട്ടിടനിർമ്മാണ പെർമിറ്റ് അനുവദിക്കുന്നതിനുള്ള സോഫ്ട്‍വെയർ -സങ്കേതം.

    • നിയമങ്ങളും ചട്ടങ്ങളും അടങ്ങിയ സോഫ്ട്‍വെയർ-.സഞ്ചിത.

    • പദ്ധതി രൂപീകരണം, അംഗീകാരം, പദ്ധതി, നിർവ്വഹണം, പദ്ധതി, പുരോഗതി രേഖപ്പെടുത്തൽ എന്നിവയ്ക്കായുള്ള സോഫ്ട്‍വെയർ -സുലേഖ

    • തദ്ദേശഭരണ സ്ഥാപനങ്ങളുടെ കടസ്ട്രെൽ ഭൂപടം, വാർഡ് ഭൂപടം എന്നിവ അടങ്ങിയ ഭൂപടവ്യൂഹം തയ്യാറാക്കുന്നതിനായുള്ള സോഫ്ട്‍വെയർ - സചിത്ര.

       


    Related Questions:

    2019 - 21 കാലഘട്ടത്തിലെ സംസ്ഥാന സർക്കാരിന്റെ ഇ - ഗവേണൻസ് പുരസ്കാരം നേടിയ കുടുംബശ്രീ പദ്ധതി ഏതാണ് ?
    NATIONAL INFORMATIC CENTER പ്രവർത്തനം ആരംഭിച്ചത്?
    The PRAGATI (Pro-Active Governance and Timely Implementation) platform is an e-governance initiative by which level of government?
    ⁠Which of the following is a challenge in computerizing local governance?

    Choose the correct statement(s) regarding the Digital India initiative.

    1. BharatNet has extended optical fiber connectivity to over 50,700 Gram Panchayats.

    2. Digital India includes a component focused on electronics manufacturing.