താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- അപകടങ്ങൾ സംഭവിക്കുകയോ അവിചാരിതമായി അസുഖം ഉണ്ടാവുകയോ ചെയ്യുമ്പോൾ ജീവൻ നിലനിർത്താനും അസുഖത്തിൻ്റെയോ / അപകടത്തിൻ്റെയോ പ്രത്യാഘാതം കുറയ്ക്കാനും ആദ്യം നടത്തുന്ന ഇടപെടലാണ് പ്രഥമ ശുശ്രൂഷ.
- അപകടം സംഭവിച്ചതിന് ശേഷമുള്ള ആദ്യത്തെമണിക്കൂർ നിർണ്ണായകമാണ്.ഈ ആദ്യ മണിക്കൂറാണ് ഗോൾഡൻ അവർ.
A1 മാത്രം ശരി
Bഎല്ലാം ശരി
C2 മാത്രം ശരി
Dഇവയൊന്നുമല്ല