താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- ഒരു പരിക്രമണകാലയളവിൽ ഭൂമിക്ക് സൂര്യനിൽ നിന്നുള്ള അകലത്തിൽ നിരന്തരം മാറ്റമുണ്ടായിക്കൊണ്ടിരിക്കും.
- ഭൂമി സൂര്യനോട് ഏറ്റവും അടുത്ത് വരുന്ന ദിനമാണ് സൂര്യ സമീപദിനം(Perihelion).
- സൂര്യ സമീപദിനം(Perihelion) ജനുവരി 8 നാണ്.
A1, 2 ശരി
B1 മാത്രം ശരി
Cഇവയൊന്നുമല്ല
D2 മാത്രം ശരി