App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഭരണപരമായ നീതി നൽകുന്ന അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലുകൾ ക്ഷേമ രാഷ്ട്രത്തിന്റെ ഒരു ഉപോൽപ്പന്നമാണ്.
  2. 18-19-ാം നൂറ്റാണ്ടുകളിൽ ലെയ്സൈസ് ഫെയർ സിദ്ധാന്തം സ്വാധീനം ചെലുത്തിയപ്പോൾ, നിയമ കോടതികൾ വ്യക്തിഗത പൗരന്മാരുടെ അവകാശങ്ങുടെയും സ്വാതന്ത്ര്യങ്ങളുടെയും സംരക്ഷകനായി ഉയർന്നു വന്നു.
  3. ക്ഷേമ രാഷ്ട്രത്തിന്റെ ആവിർഭാവത്തോടെ വ്യക്തിഗത അവകാശങ്ങളെക്കാൾ സാമൂഹിക താൽപര്യങ്ങൾക്ക് മുൻഗണന നൽകാൻ തുടങ്ങി.
  4. ഒരു ക്ഷേമരാഷ്ട്രം ഉയർത്തിപ്പിടിക്കുന്ന പുതിയ സാമൂഹിക ലക്ഷ്യങ്ങൾക്ക് യോജിച്ചതായിരുന്നില്ല ഭരണപരമായ വിധി നിർണയത്തിന്റെ പുതിയ സംവിധാനം.

    Aഎല്ലാം ശരി

    B3 മാത്രം ശരി

    C1, 2, 3 ശരി

    D2 മാത്രം ശരി

    Answer:

    C. 1, 2, 3 ശരി

    Read Explanation:

    • ഒരു ക്ഷേമരാഷ്ട്രം ഉയർത്തിപ്പിടിക്കുന്ന പുതിയ സാമൂഹിക ലക്ഷ്യങ്ങൾക്ക് യോജിച്ചതായിരുന്നു ഭരണപരമായ വിധി നിർണയത്തിന്റെ പുതിയ സംവിധാനം. • സാമൂഹിക നയവും നിയമനിർമ്മാണവും നടപ്പിലാക്കുന്നതിനുള്ള ശക്തമായ ഒരു ഉപകരണം ആണിത് എന്ന് തെളിയിക്കപ്പെട്ടു.


    Related Questions:

    തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ വെബ്സൈറ്റ് ലഭ്യമാക്കുന്നതിനുള്ള ഇ-ഗവേണൻസ് സോഫ്റ്റ്‌വെയർ ഏത് ?
    കേരള ലക്ഷദ്വീപ് മേഖല ചുമതലയുള്ള ആദായനികുതി പ്രിൻസിപ്പൽ ഡയറക്ടറായി നിയമിതനായത് ആരാണ് ?
    പശ്ചിമഘട്ട വികസന പദ്ധതികളുടെ നടത്തിപ്പും മേൽനോട്ട ചുമതലയും പുതിയതായി നൽകിയത് ഏത് വകുപ്പിനാണ് ?

    അഡ്മിനിസട്രേറ്റീവ് അഡ്ജുഡിക്കേഷന്റെ ദോഷങ്ങൾ?

    1. നിയമവാഴ്ചയുടെ ലംഘനം
    2. സ്വാഭാവിക നീതിയുടെ തത്വം അട്ടിമറിക്കപ്പെടുന്നു.
    3. അപ്പീൽ ചെയ്യാനുള്ള പരിമിതമായ അവകാശം.
    4. പ്രചാരത്തിന്റെ അഭാവം
    5. ടിബ്യൂണലുകൾ ജൂഡീഷൽ ആയി പ്രവർത്തിക്കപ്പെടുന്നു.
      2023 ഏപ്രിലിൽ കേരള റബ്ബർ ബോർഡ് എക്സിക്യുട്ടീവ് ഡയറക്ടറായി നിയമിതനായത് ആരാണ് ?