താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- രണ്ടോ അതിലധികമോ അസ്ഥികൾ ചേരുന്ന ഭാഗം ആണ് സന്ധി.
- അസ്ഥി സന്ധികൾ തമ്മിലുള്ള ഉരസൽ കുറയ്ക്കുന്നതിനായി സ്നേഹകമായി വർത്തിക്കുന്ന ദ്രവമാണ് സൈനോവിയൽ ദ്രവം.
- സന്ധികളിൽ ഘർഷണം കുറക്കുന്ന അസ്ഥിയാണ് തരുണാസ്ഥി.
- മനുഷ്യ ശരീരത്തിൽ ചലിപ്പിക്കാൻ കഴിയാത്ത സന്ധികലാണ് ഗോളരസന്ധികൾ.
A3 മാത്രം ശരി
B1, 2, 3 ശരി
Cഎല്ലാം ശരി
D2 മാത്രം ശരി
