താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- 1884-ൽ ബാലഗംഗാധര തിലക്, അഗാർക്കർ, മഹാദേവ ഗോവിന്ദ റാനഡ എന്നിവർ ചേർന്ന് രൂപീകരിച്ച സംഘടനയാണ് ഡക്കാൻ എജ്യുക്കേഷൻ സൊസൈറ്റി.
- പൂനെയിൽ ഹർഗൂസൺ കോളേജ് സ്ഥാപിച്ചത് ഡക്കാൻ എജ്യൂക്കേഷൻ സൊസൈറ്റിയാണ്.
- ഡക്കാൻ എജ്യുക്കേഷൻ സൊസൈറ്റിയുടെ മുദ്രാവാക്യം - എഡ്യൂക്കേഷൻ ഈസ് വെൽത്ത്.
- ഡോ. സക്കീർ ഹുസൈൻ, എം.എ. അൻസാരി എന്നിവരുടെ നേതൃത്വത്തിൽ അലി സഹോദരന്മാർ ആരംഭിച്ച വിദ്യാഭ്യാസ കേന്ദ്രമാണ് ഡക്കാൻ എജ്യുക്കേഷൻ സൊസൈറ്റി.
Aഇവയൊന്നുമല്ല
Bഒന്നും രണ്ടും
Cമൂന്ന് മാത്രം
Dരണ്ട് മാത്രം