App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. ഇന്ത്യയിൽ ന്യൂക്ലിയർ പവർ കോർപ്പറേഷൻ നിലവിൽ വന്നത് 1987 ലാണ്.
  2. കൂടംകുളം ആണവ നിലയം സ്ഥിതിചെയ്യുന്നത് തിരുനെൽവേലി ജില്ലയിലെ ഇടന്തിക്കര ഗ്രാമത്തിലാണ്.
  3. കൂടംകുളം ആണവ നിലയം നിർമ്മിക്കാൻ ഇന്ത്യയെ സഹായിച്ച വിദേശരാജ്യം അമേരിക്കയാണ്.
  4. കൂടംകുളം ആണവ നിലയത്തിനെതിരെ പോരാടിയ സമര നായകൻ എൻ.പി. ഉദയകുമാർ ആണ്.

    Aരണ്ടും നാലും

    Bഇവയൊന്നുമല്ല

    Cനാല് മാത്രം

    Dഒന്നും രണ്ടും നാലും

    Answer:

    D. ഒന്നും രണ്ടും നാലും

    Read Explanation:

    ♦ കൂടംകുളം ആണവ നിലയം നിർമ്മിക്കാൻ ഇന്ത്യയെ സഹായിച്ച വിദേശരാജ്യം-റഷ്യ. ♦ തമിഴ്‌നാട്ടിലെ തിരുനെൽ‌വേലി ജില്ലയിലുള്ള ആണവനിലയമാണ് കൂടംകുളം ആണവനിലയം. ♦ 1988 ൽ ഇന്ത്യൻ പ്രധാനമന്ത്രി രാജീവ് ഗാന്ധിയും സോവിയറ്റ് പ്രസിഡന്റ് മിഖായേൽ ഗോർബച്ചോവും തമ്മിൽ നടന്ന കരാറിലാണ് ഇതുമായി ബന്ധപ്പെട്ട ആദ്യ നയരേഖ രൂപപ്പെടുന്നത്.


    Related Questions:

    6 നും 14 വയസ്സിനും ഇടയിലുള്ള എല്ലാ കുട്ടികള്‍ക്കും നിര്‍ബന്ധിതവും സൗജന്യവുമായ വിദ്യാഭ്യാസം നല്‍കണമെന്ന നയം പാര്‍ലമെന്‍റ് പാസ്സാക്കിയത് എന്ന്?
    ഇഗ്നോയുടെ ആപ്തവാക്യം?
    മിഡ്-ഡേ മീൽ സ്കീം ആരംഭിച്ച വർഷം?
    രാഷ്ട്രീയ ഉച്ചാതർ ശിക്ഷ അഭിയാൻ (RUSA) പദ്ധതി നിലവിൽ വന്ന വർഷം?
    ഇന്ത്യയിലെ ആദ്യ വനിത കോളേജ്?