താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- ഇന്റർനാഷനൽ ടെലികമ്യൂണിക്കേഷൻ യൂണിയൻ, വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ, യുഎൻ എയ്ഡ്സ്, യുണൈറ്റഡ് നേഷൻസ് ഹൈക്കമ്മിഷണർ ഫോർ റെഫ്യുജീസ്, യുണൈറ്റഡ് നേഷൻസ് ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡിസാർമമെന്റ് റിസർച്ച് എന്നിവയുടെയും ആസ്ഥാനം സ്വിറ്റ്സർലന്റിലെ ജനീവ ആണ്.
- യൂണിസെഫ്, യുണൈറ്റഡ് നേഷൻസ് പോപ്പുലേഷൻ ഫണ്ട്, യുഎൻ വിമൺ, യുണൈറ്റഡ് നേഷൻസ് ഡവലപ്മെന്റ് പ്രോഗ്രാം എന്നിവയുടെ ആസ്ഥാനം ന്യൂയോർക്കിലാണ്.
- യുഎൻ ഹാബിറ്റാറ്റ്, യുണൈറ്റഡ് നേഷൻസ് എൻവയൺമെന്റ് പ്രോഗ്രാം എന്നിവയുടെ ആസ്ഥാനം ജനീവയാണ്.
Aഎല്ലാം
B1 മാത്രം
C1, 2 എന്നിവ
D2, 3