താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- ചില സന്ദർഭങ്ങളിൽ നിയമ നിർമാണ സഭ നിയമം നിർമ്മിക്കുകയും എന്നാൽ വ്യക്തികളെയോ, സ്ഥാപനങ്ങളെയോ, ചരക്കുകളെയോ നിയമത്തിന്റെ പരിധിയിൽ കൊണ്ടുവരാനുള്ള അധികാരം സർക്കാരിന് നൽകുകയും ചെയ്യുന്നു.
- ചില നിയമങ്ങൾ ചില വ്യക്തികളെയോ, സ്ഥാപനങ്ങളെയോ, ചരക്കുകളെയോ നിയമത്തിന്റെ പരിധിയിൽനിന്ന് ഒഴിവാക്കുന്നതിന് സർക്കാരിനെ അധികാരപ്പെടുത്തുന്നു.
- അത്തരം അധികാര കൈമാറ്റത്തിന് സാധുതയുണ്ട്.
Aഇവയെല്ലാം
Bഇവയൊന്നുമല്ല
Cii, iii എന്നിവ
Di മാത്രം