താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?
- പ്രതലത്തിലെ പൈ- കഷണങ്ങളെപ്പോലെയുള്ള (Pie-Sliced part of a disk platter) ഭാഗത്തെ സെക്ടറുകൾ എന്നുപറയുന്നു.
- ഡിസ്കിൽ ട്രാക്കുകളും സെക്ടറുകളും സജ്ജമാക്കുന്ന പ്രവർത്തനം അറിയപ്പെടുന്നത്- ഡിസ്റ്റ് റീഡിങ്. .
- ഡിസ്ക്ക് ഫോർമാറ്റിങ്ങിന് ശേഷമേ റീഡ് റൈറ്റ് പ്രവർത്തനങ്ങൾ ഡിസ്‌ക്കിൽ ചെയ്യാൻ കഴിയുകയുള്ളൂ.
Aഇവയൊന്നുമല്ല
Bഎല്ലാം
Ci, iii എന്നിവ
Di മാത്രം