App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനകളിൽ ശെരിയായത് ഏതെല്ലാം?

  1. സ്ഥിരമായി വിവരങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതും പ്രോസസറുമായി പ്രാഥമിക മെമ്മറിയിലൂടെ മാത്രം വിവരങ്ങൾ കൈമാറുന്നതുമായ മെമ്മറിയാണ് പ്രാഥമിക മെമ്മറി.
  2. കംപ്യൂട്ടറിന്റെ ഏറ്റവും ചെറിയ മെമ്മറി യൂണിറ്റ്: ബിറ്റ് (0 or 1).
  3. ഹാഫ് ബൈറ്റ് (Half Byte) എന്നറിയപ്പെടുന്നത്: നിബ്ബിൾ (Nibble).

    Aഎല്ലാം

    Bii, iii എന്നിവ

    Ci, ii

    Dii മാത്രം

    Answer:

    B. ii, iii എന്നിവ

    Read Explanation:

    സ്ഥിരമായി വിവരങ്ങൾ സൂക്ഷിക്കാൻ ഉപയോഗിക്കുന്നതും പ്രോസസറുമായി പ്രാഥമിക മെമ്മറിയിലൂടെ മാത്രം വിവരങ്ങൾ കൈമാറുന്നതുമായ മെമ്മറിയാണ് ദ്വിതീയ മെമ്മറി.


    Related Questions:

    ഇൻപുട് - ഔട്ട്പുട്ട് പ്രവർത്തനങ്ങൾക്കായി CPU വുമായി ബന്ധിപ്പിച്ചിരിക്കുന്ന താൽക്കാലിക മെമ്മറി ?
    The method of accessing data one after another only in a specific order is known as ?
    What is the purpose of the query in the database?
    _______ is a preferred method for enforcing data integrity.
    Small and very fast memory that is placed between CPU and main memory: