App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്താവനയിൽ ശെരിയായത് കണ്ടെത്തുക :

  1. സ്വതന്ത്ര ഇന്ത്യയിൽ ആദ്യമായി വ്യാവസായിക നയം രൂപീകരിച്ചത് 1948 ൽ ആണ്
  2. ഇന്ത്യൻ ആസൂത്രണത്തിൻറെ പിതാവ് ജവഹർലാൽ നെഹ്‌റു ആണ്
  3. ആസൂത്രണ കമ്മീഷൻ 1950 ആഗസ്റ്റ് 15 ന് നിലവിൽ വന്നു
  4. എം.എൻ. റോയ് ആവിഷ്കരിച്ച പദ്ധതിയാണ് ജനകീയ പദ്ധതി

    Ai തെറ്റ്, ii ശരി

    Bഇവയൊന്നുമല്ല

    Ci മാത്രം ശരി

    Di, iv ശരി

    Answer:

    D. i, iv ശരി

    Read Explanation:

    • ഇന്ത്യൻ ആസൂത്രണത്തിൻറെ പിതാവ് - എം വിശ്വേശ്വരയ്യ • ആസൂത്രണ കമ്മീഷൻ നിലവിൽ വന്നത് - 1950 ,മാർച്ച് 15


    Related Questions:

    Based on Rangarajan Committee Poverty line in rural areas:
    ΝΙΤΙ AYOG ലെ NITI യുടെ പൂർണ രൂപം എന്ത്?
    കേരളത്തിൽ ആകെയുള്ള രാജ്യസഭാ സീറ്റുകൾ എത്ര?
    'ത്രീ മിനിസ്റ്റേഴ്സ് കമ്മറ്റി' എന്നറിയപ്പെടുന്ന കമ്മറ്റി?
    ഇന്ത്യൻ ഭരണഘടന അംഗീകരിച്ചതിൻ്റെ 75-ാം വാർഷികത്തോട് അനുബന്ധിച്ച് ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷത്തിൻ്റെ പ്രമേയം എന്ത് ?