App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്ന പ്രസ്‌താവനകളിൽ കേരളാ അഡ്‌മിനിസ്ട്രേറ്റിവ് സർവ്വീസുമായി ബന്ധപ്പെട്ട ശരിയായ പ്രസ്‌താവന ഏത്?

  1. കേരളാ അഡ്‌മിനിസ്ട്രേറ്റിവ് സർവ്വീസിലേക്ക് ഉദ്യോഗസ്ഥരെ തെരഞ്ഞെടുക്കുന്നത് കേരളാ പബ്ലിക് സർവ്വീസ് കമ്മിഷനാണ്
  2. ഇന്ത്യൻ സിവിൽ സർവ്വീസിന് സമാനമായി കേരളത്തിൽ രൂപപ്പെടുത്തിയ സർവ്വീസാണ് ഇത്
  3. കേരളാ അഡ്‌മിനിസ്ട്രേറ്റീവ് സർവ്വിസിന് നിലവിൽ വന്നത് 2018 ജനുവരി 1-ാം തീയതിയാണ്

    Aഎല്ലാം ശരി

    B1 മാത്രം ശരി

    C3 മാത്രം ശരി

    Dഇവയൊന്നുമല്ല

    Answer:

    A. എല്ലാം ശരി

    Read Explanation:

    • കേരള പബ്ലിക് സർവീസ് ആക്‌ട് (1968)ലെ സെക്ഷൻ 2(1) അടിസ്ഥാനപ്പെടുത്തിയാണ് കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവീസ് സ്പെഷ്യൽ റൂള് (2017) രൂപം നൽകിയത്

    • സംസ്ഥാന സർവീസിലേക്ക് ഗ്രൂപ്പ് എ ഉദ്യോഗസ്ഥരെ തിരഞ്ഞെടുക്കുന്നതിനായി നടത്തുന്ന പരീക്ഷയാണ് സംസ്ഥാന അഡ്മിനിസ്ട്രേറ്റീവ് സർവീസ് പരീക്ഷ.

    • കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് നിയമനത്തിലേക്കായി ആദ്യത്തെ പരീക്ഷ നടത്തിയത് -2020

    • KAS എന്ന ആശയം മുന്നോട്ട് വെച്ചത് മൂന്നാം ഭരണപരിഷ്കാര കമ്മീഷനാണ്.

    • കേരള അഡ്‌മിനിസ്ട്രേറ്റീവ് സർവ്വീസിലെ ഊർന്ന ഉദ്യോഗസ്ഥർ ചീഫ് സെക്രട്ടറി, ജില്ലാ കളക്‌ടർ


    Related Questions:

    കേരളത്തിൽ വയോജന വിദ്യാഭ്യാസം ആരംഭിച്ചത് എന്ന് മുതൽ?

    നിയുക്ത നിയമ നിർമാണത്തിൽ പാർലമെൻററി നിയന്ത്രണവുമായി ബന്ധപ്പെട്ട പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

    1. നിയുക്തനിർമ്മാണത്തിന് മേലുള്ള പാർലമെന്ററി നിയന്ത്രണം ഭരണപരമായ പ്രതിവിധി പോലുള്ള ഒരു തുടർച്ചയായിരിക്കണം.
    2. ഇന്ത്യയിൽ ഭരണനിർവഹണ നിയമനിർമാണത്തിന്റെ പാർലമെൻററി നിയന്ത്രണം ഒരു സാധാരണ ഭരണഘടനാപരമായ നടപടിയാണ്. കാരണം ഒരു സാധാരണ എക്സിക്യൂട്ടീവിന് പാർലമെന്റിനോട് ഉത്തരവാദിത്തമുണ്ട്.
      കേരള വാർണിഷ് റൂൾസ് നിലവിൽ വന്ന വർഷം ഏത്?
      സംസ്ഥാനത്ത് കർഷക തൊഴിലാളി പെൻഷൻ നൽകാൻ ആരംഭിച്ചത് ഏതു വർഷം മുതലാണ്?
      സംസ്ഥാനത്തിന്റെ സമഗ്ര സാമ്പത്തിക അവലോകന റിപ്പോർട്ട് പുറത്തിറക്കുന്നത്?