താഴെ തന്നിരിക്കുന്നതിൽ തെറ്റായ പ്രസ്താവന ഏത് ?
- ധനകാര്യ കമ്മീഷന്റെ കാലാവധി 5 വർഷമാണ്.
- ഒരു ചെയർമാനും 5 അംഗങ്ങളും അടങ്ങിയതാണ് കമ്മീഷന്റെ അംഗസംഖ്യ.
- ഒരു സിവിൽ കോടതിയുടെ എല്ലാ അവകാശാധികാരങ്ങളും ധനകാര്യ കമ്മീഷനു നൽകപെട്ടിട്ടുണ്ട്.
- രാഷ്ട്രപതിയാണ് ധനകാര്യ കമ്മീഷൻ അംഗങ്ങളുടെ യോഗ്യതയും തിരഞ്ഞെടുക്കേണ്ട രീതിയും നിശ്ചയിക്കുന്നത്
Aഎല്ലാം തെറ്റ്
Bമൂന്ന് മാത്രം തെറ്റ്
Cഒന്നും നാലും തെറ്റ്
Dരണ്ടും നാലും തെറ്റ്