താഴെ തന്നിരിക്കുന്നവയിൽ അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളിൽ ഉൾപ്പെടാത്തവ ഏതാണ്?
- എപ്പോൾ ഉല്പാദിപ്പിക്കണം?
- എന്ത് ഉല്പാദിപ്പിക്കണം?
- എവിടെ ഉല്പാദിപ്പിക്കണം?
- ആർക്കു വേണ്ടി ഉല്പാദിപ്പിക്കണം?
Aiii മാത്രം
Bഎല്ലാം
Ci മാത്രം
Di, iii എന്നിവ
താഴെ തന്നിരിക്കുന്നവയിൽ അടിസ്ഥാന സാമ്പത്തിക പ്രശ്നങ്ങളിൽ ഉൾപ്പെടാത്തവ ഏതാണ്?
Aiii മാത്രം
Bഎല്ലാം
Ci മാത്രം
Di, iii എന്നിവ
Related Questions:
മുള മുറിക്കുന്നു - ഫാക്ടറിയിലേക്ക് കൊണ്ടു പോകുന്നു - പേപ്പർ നിർമ്മിക്കുന്നു - കടകളിലൂടെ കച്ചവടം ചെയ്യുന്നു.
മേൽപ്പറഞ്ഞ ആശയങ്ങൾ കൈകാര്യം ചെയ്യുന്ന വിഷയം :