App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ഏതെല്ലാമാണ് ചട്ടമ്പിസ്വാമികൾക്ക് വിശേഷണങ്ങൾ ആയി നൽകപ്പെട്ടിട്ടുള്ള സ്ഥാനപ്പേരുകൾ ?

  1. ഷണ്‍മുഖ ദാസൻ
  2. ശ്രീ ബാല ഭട്ടാരകന്‍
  3. സര്‍വ്വ വിദ്യാധിരാജൻ
  4. പരിപൂര്‍ണ കലാനിധി

    Aഇവയൊന്നുമല്ല

    Bഒന്ന് മാത്രം

    Cഇവയെല്ലാം

    Dമൂന്ന് മാത്രം

    Answer:

    C. ഇവയെല്ലാം

    Read Explanation:

    ചട്ടമ്പിസ്വാമികൾ അറിയപ്പെടുന്ന പേരുകൾ :

    • മുരുക ഭക്തനായിരുന്ന ചട്ടമ്പിസ്വാമികൾ സന്യാസം സ്വീകരിച്ചതിനുശേഷം ഗുരുവായിരുന്ന തൈക്കാട് അയ്യ ചട്ടമ്പി സ്വാമികൾക്ക് നൽകിയ പേരാണ് ഷൺമുഖദാസൻ.
    • സർവ്വവിദ്യാധിരാജൻ എന്നും ബാല ഭട്ടാരകൻ എന്നും ചട്ടമ്പിസ്വാമികൾ അറിയപ്പെടുന്നു.
    • പരിപൂര്‍ണ കലാനിധിയെന്ന് ചട്ടമ്പിസ്വാമികളെ വിശേഷിപ്പിച്ചത് ശ്രീനാരായണ ഗുരുവാണ്.
    • ചട്ടമ്പി സ്വാമികളുടെ ചെറുപ്പത്തിലേ ഓമനപ്പേര് - കുഞ്ഞൻ പിള്ള 
    • ചട്ടമ്പി സ്വാമികളുടെ യഥാർഥ പേര് : അയ്യപ്പൻ 
    • കാഷായം ധരിക്കാത്ത സന്യാസി എന്നും,കാവിയും കമണ്ഡവുമില്ലാത്ത സന്യാസി എന്നും ചട്ടമ്പിസ്വാമികൾ അറിയപ്പെടുന്നു.

    Related Questions:

    'കേരളത്തിലെ വിവേകാനന്ദൻ' എന്ന് അറിയപ്പെടുന്നത് ആര്?
    "തിരുനാൾക്കുമ്മി' എന്ന കൃതിയുടെ കർത്താവാര് ?
    താഴെ പറയുന്നവയിൽ ഏത് സംഘടനയാണ് നമ്പൂതിരി സമുദായത്തിൻ്റെ ഉന്നമനത്തിനായിനിലവിൽ വന്നത് ?
    ശ്രീനാരായണ ധർമപരിപാലനയോഗത്തിന്റെ ആദ്യ സെക്രട്ടറി ആര്?

    ശരിയായ പ്രസ്താവന തിരഞ്ഞെടുക്കുക ?

    1. നിരീശ്വരവാദികളുടെ പോപ്പ് എന്ന അപരനാമത്തിൽ അറിയപ്പെടുന്നത് - അബ്രഹാം മൽപ്പാൻ 
    2. പുലയഗീതങ്ങളുടെ പ്രവാചകൻ - കുറുമ്പൻ ദൈവത്താൻ 
    3. ഉത്തര കേരളത്തിന്റെ പാടുന്ന പടവാൾ എന്നറിയപ്പെടുന്നത് - സുബ്രഹ്മണ്യൻ തിരുമുമ്പ്