App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ താപം ആയി ബന്ധപ്പെട്ട തെറ്റായ പ്രസ്താവന ഏത് ?

  1. ഒരു പഥാർത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജം
  2. താപം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് കെൽ‌വിൻ
  3. താപം ഒരു അടിസ്ഥാന അളവാണ്
  4. തെർമോമീറ്റർ ഉപയോഗിച്ചു അളക്കുന്നു

    Aഎല്ലാം തെറ്റ്

    B2, 3, 4 തെറ്റ്

    C3, 4 തെറ്റ്

    D2, 4 തെറ്റ്

    Answer:

    B. 2, 3, 4 തെറ്റ്

    Read Explanation:

    • ഒരു പഥാർത്ഥത്തിലെ തന്മാത്രകളുടെ ആകെ ഗതികോർജ്ജം.

    • താപം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ്താപം അളക്കാൻ ഉപയോഗിക്കുന്ന യൂണിറ്റ് - ജൂൾ

    • താപം ഒരു വ്യുൽപ്പന്ന അളവാണ് .

    • കലോറീമീറ്റർ ഉപയോഗിച്ചു അളക്കുന്നു



    Related Questions:

    സെല്ഷ്യസ്സ് &ഫാരെൻഹൈറ്റ്സ്കെയിലുകൾ ഒരേ മൂല്യം കാണിക്കുന്ന താപനിലകൾ ഏത് ?
    ചുവടെ കൊടുത്തവയിൽ ഏതിനാണ് ഉയർന്ന ദ്രവണാങ്കം ഉള്ളത് ?
    200°C ൽ താഴെയുള്ള താപനില അളക്കാൻ ഉപയോഗിക്കുന്ന തെർമോമീറ്റർ ?
    താപനിലയുടെ SI യൂണിറ്റ് ഏതാണ് ?
    Temperature used in HTST pasteurization is: