App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ബലം പ്രയോഗിച്ച ദിശയിൽ സ്ഥാനാന്തരം ഉണ്ടാകാത്തതിന് ഉദാഹരണം ഏതെല്ലാം ?

  1. ക്രിക്കറ്റ് ബോൾ അടിച്ചു തെറിപ്പിക്കുന്നു
  2. ചുമർ തള്ളുന്നു
  3. കൈവണ്ടി വലിച്ചു കൊണ്ടു പോകുന്നു
  4. കാറിനകത്ത് ഇരുന്ന് കാർ തള്ളുന്നു

    Aരണ്ട് മാത്രം

    Bനാല് മാത്രം

    Cഎല്ലാം

    Dരണ്ടും നാലും

    Answer:

    D. രണ്ടും നാലും

    Read Explanation:

    ബലം പ്രയോഗിച്ച ദിശയിൽ സ്ഥാനാന്തരം ഉണ്ടാകുന്നു ബലം പ്രയോഗിച്ച ദിശയിൽ സ്ഥാനാന്തരം ഉണ്ടാകുന്നില്ല
    ക്രിക്കറ്റ് ബോൾ അടിച്ചു തെറിപ്പിക്കുന്നു ചുമർ തള്ളുന്നു
    കൈവണ്ടി വലിച്ചു കൊണ്ടു പോകുന്നു കാറിനകത്ത് ഇരുന്ന് കാർ തള്ളുന്നു

    Related Questions:

    ഒരു ബ്ലാക്ക് ബോഡിയുടെ താപനില കൂടുമ്പോൾ അതിന്റെ തരംഗദൈർഘ്യത്തിലേക്ക് മാറുന്നു എന്ന് കാണിക്കുന്ന നിയമം .
    The temperature of a body is directly proportional to which of the following?
    ആകാശത്തിൻറെ നീല നിറത്തിനു കാരണമായ പ്രകാശ പ്രതിഭാസം ?
    The slope of a velocity time graph gives____?
    വൈദ്യുത ചാർജ്ജിന്റെ യൂണിറ്റാണ് :