App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവന ഏത് :

  1. അക്രോഫോബിയ - ഉയരത്തെക്കുറിച്ചുള്ള ഭയം
  2. ഒക്ലോഫോബിയ - വവ്വാലുകളോടുള്ള ഭയം
  3. ഫോട്ടോഫോബിയ - വെളിച്ചത്തോടുള്ള ഭയം

    Aiii മാത്രം ശരി

    Bii, iii ശരി

    Ci, ii ശരി

    Di, iii ശരി

    Answer:

    D. i, iii ശരി

    Read Explanation:

    • ഒക്ലോഫോബിയ - ജനക്കൂട്ടത്തോടുള്ള ഭയം
    • ഫോട്ടോഫോബിയ - വെളിച്ചത്തോടുള്ള ഭയം

    Related Questions:

    ഭാഷയെ വാചിക ചേഷ്ട (Verbal behaviour) എന്നു വിശേഷിപ്പിച്ചത് ആര് ?
    സാമൂഹിക പഠനസിദ്ധാന്തത്തിന്റെ വക്താവ് ആര് ?
    Rewards and punishment is considered to be:
    ബ്രൂണർ നിർദ്ദേശിക്കുന്ന പ്രശ്ന പരിഹരണ രീതിയിലുള്ള പഠനത്തിൽ ഉൾപ്പെടാത്ത തലം ഏത് ?
    Previously conditioned responses decrease in frequency and eventually disappears. It is known as: