താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്താവനകൾ ഏതെല്ലാമാണ്?
- ഭൗതിക വസ്തുക്കളിലെ കമ്പനം മൂലമാണ് ശബ്ദം എന്ന പ്രതിഭാസം ഉണ്ടാകുന്നത്
- ശബ്ദം തരംഗ രൂപത്തിൽ സഞ്ചരിക്കുന്നു
- ശബ്ദ തരംഗങ്ങൾ അനുദൈർഘ്യ തരംഗങ്ങൾ ആണ്
- ശബ്ദത്തിൻറെ തീവ്രത അളക്കുന്ന യൂണിറ്റ് ഹെർട്സ് ആണ്
Aiii, iv correct
Bii only correct
CAll are correct
Di, ii, iii correct