App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നവയിൽ ശരിയായ പ്രസ്‌താവന/പ്രസ്‌താവനകൾ ഏവ?

  1. 1987 മുതൽ 1991 വരെയുള്ള ഇ. കെ . നായനാരുടെ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രിയായിരുന്നു കെ. ചന്ദ്രശേഖരൻ
  2. കേരളാമന്ത്രിസഭയിലെ ആദ്യത്തെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു ജോസഫ് മുണ്ടശ്ശേരി
  3. 2011 മുതൽ 2016 വരെയുള്ള ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രിയായിരുന്നു പി.കെ. അബ്ദുറബ്ബ്
  4. പട്ടം എ. താണുപിള്ളയുടെ മന്ത്രിസഭയിലുണ്ടായിരുന്ന ആർ. ശങ്കർ കേരളത്തിലെ രണ്ടാമത്തെ വിദ്യാഭ്യാസമന്ത്രി

    Ai, ii, iii ശരി

    Bഎല്ലാം ശരി

    Ci തെറ്റ്, iv ശരി

    Dii മാത്രം ശരി

    Answer:

    A. i, ii, iii ശരി

    Read Explanation:

    • 1987 മുതൽ 1991 വരെയുള്ള ഇ. കെ . നായനാരുടെ മന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി- കെ. ചന്ദ്രശേഖരൻ
    • കേരളാമന്ത്രിസഭയിലെ ആദ്യത്തെ വിദ്യാഭ്യാസമന്ത്രി - ജോസഫ് മുണ്ടശ്ശേരി
    • 2011 മുതൽ 2016 വരെയുള്ള ഉമ്മൻ ചാണ്ടി മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്ര- പി.കെ. അബ്ദുറബ്ബ്
    • കേരളത്തിലെ ആദ്യ കോൺഗ്രസ് മുഖ്യമന്ത്രി - ആർ. ശങ്കർ
    • കേരളത്തിലെ ആദ്യ ഉപമുഖ്യമന്ത്രി - ആർ . ശങ്കർ
    • കേരളത്തിലെ രണ്ടാമത്തെ മുഖ്യമന്ത്രി - പട്ടം . എ. താണുപിള്ള
    • പട്ടം . എ. താണുപിള്ളയുടെ മന്ത്രിസഭയിലെ വിദ്യാഭ്യാസ മന്ത്രി - പി. പി . ഉമ്മർകോയ
    • പട്ടം . എ. താണുപിള്ളയുടെ മന്ത്രിസഭയിലെ ധനകാര്യമന്ത്രി - ആർ . ശങ്കർ

    Related Questions:

    കേരള ഗവർണറായ ആദ്യത്തെ വനിത ആര്?
    കേരളത്തിലെ പ്രഥമമന്ത്രിസഭയിലെ വിദ്യാഭ്യാസമന്ത്രി :
    കേരളത്തിലെ ആദ്യ സ്പീക്കര്‍ ?
    Who inaugurated the Panchayat Raj system of Kerala in 1960?
    The number of ministers in the first Kerala Cabinet was?