താഴെ തന്നിരിക്കുന്നവയിൽ ശെരിയായ പ്രസ്താവനകൾ ഏതെല്ലാം?
- വിദേശ വസ്തുക്കളോടുള്ള നമ്മുടെ ആശ്രിതത്വം കുറയ്ക്കുന്നതിന് ആവശ്യമായ ആസൂത്രണത്തിന്റെ ലക്ഷ്യത്തെ സെൽഫ് റിലയൻസ് എന്ന് വിളിക്കുന്നു
- സെൽഫ് റിലയൻസ് എന്നത് രാജ്യത്തു തന്നെ ഉൽപ്പാദിപ്പിക്കാവുന്ന സാധനങ്ങളുടെ ഇറക്കുമതിയെ ആശ്രയിക്കുന്നത് ഒഴിവാക്കുക എന്നതാണ്.
- തൊഴിലില്ലായ്മയുടെ സ്വാഭാവിക നിരക്ക് എന്ന പദം തൊഴിലില്ലായ്മയുടെ സാഹചര്യവുമായി പൊരുത്തപ്പെടുന്നു.
A1,2,3
B1,2
C1,3
D2,3