താഴെ തന്നിരിക്കുന്നവയിൽ ഹിമാലയൻ നദിയുമായി ബന്ധപ്പെട്ട ശരിയായ പ്രസ്താവന ഏത് ?
- അതിവിസ്തൃതമായ വൃഷ്ടി പ്രദേശം
- കഠിനശിലകളായതിനാൽ ആഴം കൂടിയ താഴ്‌വരകൾ സൃഷ്ടിക്കപ്പെടുന്നില്ല
- സമതലങ്ങളിൽ ഉൾനാടൻ ജലഗതാഗതത്തിന് സാധ്യത
- താരതമ്യേന വിസ്തൃതി കുറഞ്ഞ വൃഷ്ടി പ്രദേശം
Aഒന്നും മൂന്നും ശരി
Bഒന്ന് തെറ്റ്, നാല് ശരി
Cരണ്ടും നാലും ശരി
Dഎല്ലാം ശരി