App Logo

No.1 PSC Learning App

1M+ Downloads

താഴെ തന്നിരിക്കുന്നുന്നവയിൽ തെറ്റായ പ്രസ്താവന ഏത് ?

  1. ഖരാവസ്ഥയിൽ ഉള്ള വസ്തുക്കൾക് നിശ്ചിത ആകൃതി ഇല്ല
  2. ഖരാവസ്ഥയിൽ ഉള്ള വസ്തുക്കളെ സങ്കോചിപ്പിക്കാൻ സാധ്യമാണ്
  3. ഖരാവസ്ഥയിൽ തന്മാത്രകൾ തമ്മിലുള്ള അകലം കുറവാണ്.
  4. ഖരാവസ്ഥയിൽ തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം കൂടുതൽ ആണ്.

    Aരണ്ട് മാത്രം തെറ്റ്

    Bഒന്ന് മാത്രം തെറ്റ്

    Cമൂന്ന് മാത്രം തെറ്റ്

    Dഒന്നും രണ്ടും തെറ്റ്

    Answer:

    D. ഒന്നും രണ്ടും തെറ്റ്

    Read Explanation:

    ഖരാവസ്ഥയുടെ സവിശേഷ ഗുണങ്ങൾ :

    • അവയ്ക്ക് നിശ്ചിതമായ മാസും വ്യാപ്‌തവും ആകൃതിയും ഉണ്ട്.

    • തന്മാത്രകൾ തമ്മിലുള്ള അകലം കുറവാണ്.

    • തന്മാത്രകൾ തമ്മിലുള്ള ആകർഷണബലം കൂടുതൽ ആണ്.

    • അവയുടെ ഘടക കണികകൾക്ക് (ആറ്റങ്ങൾ, തന്മാത്രകൾ, അയോണുകൾ എന്നിവ) നിശ്ചിത സ്ഥാനം ഉണ്ടാകുകയും അവയ്ക്ക് യഥാസ്ഥാ നത്തെ ആസ്‌പദമാക്കി കമ്പനം ചെയ്യാൻ മാത്രം സാധിക്കുകയും ചെയ്യുന്നു.

    • അവ സങ്കോചിപ്പിക്കാൻ സാധ്യമല്ലാത്തവയും ദൃഢതയുള്ളവയുമാണ്.


    Related Questions:

    Dry ice is :
    ഒരു ലളിതമായ ക്യൂബിക് ഘടനയിലുള്ള ഒരു ആറ്റത്തിന്റ ഏകോപന നമ്പർ എത്രയാണ്?
    Quantised Lattice vibrations are called :
    താഴെപ്പറയുന്ന ഘടനയിൽ ഏറ്റവും കുറവായ ഏകോപന നമ്പർ കാണപ്പെടുന്നത് ഏത്?
    ഭാരതരത്ന ലഭിച്ച സി.എൻ.ആർ. റാവു ഏത് മേഖലയുമായി ബന്ധപ്പെട്ട വ്യക്തിയാണ് ?