താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- അച്ചുതണ്ടിന്റെ ചരിവ് പരിക്രമണവേളയിലുടനീളം ഒരു പോലെ നിലനിർത്തുന്നതിനാൽ സൂര്യന്റെ ആപേക്ഷിക സ്ഥാനം ഉത്തരായനരേഖക്കും(23 1/2 ഡിഗ്രി വടക്ക്) ദക്ഷിണായനരേഖക്കും(23 1/2 ഡിഗ്രി തെക്ക്) ഇടയിൽ മാറിക്കൊണ്ടിരിക്കുന്നു. ഇതിനെ സൂര്യന്റെ അയനം(Apparent movement of the sun) എന്ന് വിളിക്കുന്നു.
- ചന്ദ്രന്റെ അയനമാണ് ഭൂമിയിൽ ഋതുഭേദങ്ങൾക്ക് കാരണമാകുന്നത്.
Aഎല്ലാം ശരി
Bഒന്ന് മാത്രം ശരി
Cഇവയൊന്നുമല്ല
Dരണ്ട് മാത്രം ശരി