താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?
- ഭൂമി അതിന്റെ അച്ചുതണ്ടിൽ സ്വയം കറങ്ങുന്നതിനു ഭ്രമണം എന്ന് പറയുന്നു.
- ദിനരാത്രങ്ങൾ ഉണ്ടാകാൻ കാരണം ഭൂമിയുടെ ഭ്രമണം ആണ് .
- ഒരു ഭ്രമണം പൂർത്തിയാക്കാൻ 29 മണിക്കൂർ വേണം.
Aii തെറ്റ്, iii ശരി
Bi, iii ശരി
Ci, ii ശരി
Dഇവയൊന്നുമല്ല