App Logo

No.1 PSC Learning App

1M+ Downloads

താഴെ നൽകിയിട്ടുള്ള പ്രസ്താവനകളിൽ ശരിയായത് ഏതെല്ലാം?

  1. ഭൂമിയുടെ അച്ചുതണ്ടിനു ചെരിവുണ്ട്.
  2. ഭൂമിയുടെ അച്ചുതണ്ടിന് പരിക്രമണതലത്തിൽ നിന്ന് 66 1/2 ഡിഗ്രി ചരിവുണ്ട്.
  3. ലംബതലത്തിൽ നിന്നും കണക്കാക്കിയാൽ ഈ ചരിവ് 32 1/2 ഡിഗ്രിയാണ്.

    Aഎല്ലാം ശരി

    Bഇവയൊന്നുമല്ല

    Ci, ii ശരി

    Di തെറ്റ്, iii ശരി

    Answer:

    C. i, ii ശരി

    Read Explanation:

    ●ലംബതലത്തിൽ നിന്നും കണക്കാക്കിയാൽ ഈ ചരിവ് 23 1/2 ഡിഗ്രിയാണ്.


    Related Questions:

    സൂര്യനു ചുറ്റുമുള്ള ഭൂമിയുടെ ഭ്രമണത്തിൽ സംഭവിക്കുന്ന 'Perihelion' എന്നതുകൊണ്ട് മനസ്സിലാക്കുന്നത്.
    ദീർഘവൃത്താകൃതിയിലുള്ള സഞ്ചാരപഥത്തിലൂടെ ഭൂമി സൂര്യനെ വലം വെക്കുന്നതിനെ പറയുന്നത്?
    ഉത്തരാർദ്ധഗോളത്തിലെ വസന്തകാലം?
    താഴെക്കൊടുത്തിരിക്കുന്ന ദിവസങ്ങളില്‍ ഏതാണ് ശൈത്യ അയനാന്തദിനം ?
    ഭൂമിയെ എത്ര സമയമേഖലകളായി തിരിച്ചിരിക്കുന്നു ?